kob- kuruvinal Thomas Joseph 64.jpg
കുരുവിനാൽ : മൊടൂർ തോമസ് ജോസഫ് (വെമ്പാല തൊമ്മച്ചൻ, 64) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കുരുവിൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ തോമസ് വേദഗിരി ഏഴപറകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ് തോമസ് (ജോബി), മുത്തോലി സഹകരണ ബാങ്ക്), ജിബി തോമസ് (ബ്രില്ല്യന്റ് മുത്തോലി), ആൽവി തോമസ്, മരിയ തോമസ്. മരുമകൾ: ബിബിന സി. മാത്യു.