തിരുവനന്തപുരം : മഷ്‌റൂം ഫാർമേഴ്‌സ് ആൻഡ് ബൈപ്രോഡക്ട്സ് പ്രൊഡ്യൂസേഴ്‌സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൈമനം കൂൺ പുരയിൽ ഫെബ്രുവരി 1 ന് രാവിലെ 10 മണിമുതൽ സൗജന്യ കൂൺ കൃഷി പരിശീലനം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9847328975, 9447002290.