ഉദയംപേരൂർ: മാണിക്കനാംപറമ്പിൽ വടക്കേവീട്ടിൽ മാത്യു മാത്യൂസ് (മാത്തുക്കുട്ടി - 53) നിര്യാതനായി. ഭാര്യ: ബിനു. മക്കൾ: എബിൻ മാത്യു, റിയ മാത്യു.