ambala

അമ്പലപ്പുഴ:നീർക്കുന്നം ഇജാബ മഹൽ അംഗം കാക്കാഴം കമ്പിവളപ്പിൽ പരേതനായ മൈതീൻ കുഞ്ഞിന്റെ മകൻ വിളക്കേഴം സൈനുദ്ദീൻ (62) നിര്യാതനായി. കബറടക്കം ഇന്നു രാവിലെ 9 നു നീർക്കുന്നം ഇജാബ മഹൽ കബർസ്ഥാനിൽ. ഭാര്യ: ഷാജിദ .മക്കൾ: ഷംലമോൾ, സാബിർ, ഇർഷാദ്(സൗദി)‌ .മരുമക്കൾ: ഇല്യാസ്‌, ഫാത്തിമ.