lakshmi-kunju

പാറശാല: മാർത്താണ്ഡം പള്ളിയാടി മേലേവിള പുത്തൻവീട്ടിൽ ശ്രീധരൻപിള്ളയുടെ ഭാര്യ ലക്ഷ്മി കുഞ്ഞ് (ഇന്ദിര, 76) നിര്യാതനായി. മക്കൾ: ശ്രീകുമാർ (ടി.സി.കെ ഹയർ സെക്കൻഡറി സ്‌കൂൾ, പടന്താലുംമൂട്), ശ്രീലത (സെൻറ് .ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ, വിഴുന്തയമ്പലം), ശ്രീനിവാസ് (റ്റാറ്റ). മരുമക്കൾ: ആശാദേവി (പി.ടി.എം എൽ.പിൽ.എസ് മരുതൂർക്കോണം), മോഹനചന്ദ്രൻ (റിട്ട. ആർ.എം.എസ്). ദീപ (ഐ.എസ്.ആര്.ഒ). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്