ദേവകി അമ്മ

കല്ലമ്പലം : ഒറ്റൂർ ശ്രീനാരായണപുരം മധുരക്കോട് കുറ്റിക്കാട് വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ദേവകി അമ്മ (78) നിര്യാതയായി. മക്കൾ : ബീന, മണി, ഗീത, വിധുകുമാർ, ബാബു, ബിജു. മരുമക്കൾ : പരേതനായ രാധാകൃഷ്ണൻ നായർ, ശ്രീലത, സദാശിവക്കുറുപ്പ്, ജയലക്ഷ്മി, രേഖ, സ്മിത. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.

വിജയമ്മ

വർക്കല : ഇടവ, വെൺകുളം വിളയിക്കൽ വീട്ടിൽ പരേതനായ വിശ്വനാഥൻ ഭാഗവതരുടെ ഭാര്യ വിജയമ്മ (83) നിര്യാതയായി. മക്കൾ : വെൺകുളം അംബി ഗിരിജ (കാഥിക), രമണി, ശശികല, ഗീത, പ്രദീപ് (സംഗീത മ്യൂസിക് സ്കൂൾ, അയിരൂർ). മരുമക്കൾ : രാജൻ, രാമചന്ദ്രൻ, ശശിധരൻ, വിജയൻ, കൃഷ്ണവേണി. സംസ്കാരം ഇന്ന് രാവിലെ 10.30 ന്.