നഗരൂർ : കൊടുവഴന്നൂർ വാസുദേവ വിലാസത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സി. സരസമ്മ (88) നിര്യാതയായി. മക്കൾ : ഗോപാലകൃഷ്ണൻ, പരേതയായ ഗീതമ്മ. മരുമക്കൾ : ബിന്ദുനാഥ്, പരേതനായ ബാലചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.
പ്രഭാകരൻ നായർ
കാരേറ്റ് : തെങ്ങുംകോണം ശാന്തി ഭവനിൽ (പേഴുംകുന്ന്) പ്രഭാകരൻ നായർ (78) നിര്യാതനായി. ഭാര്യ ശാന്തമ്മ. മക്കൾ : പ്രീതകുമാരി, പ്രിയകുമാരി, പ്രിജി കുമാരി. മരുമക്കൾ : ബിനു, സെൽവൻ, മനോജ് കുമാർ. സഞ്ചയനം 29 ന് രാവിലെ 8.30 ന്.
കെ. സത്യനേശൻ
കാരക്കോണം : പരശുവയ്ക്കൽ ജ്ഞാനമന്ദിരത്തിൽ കെ. സത്യനേശൻ (94, റിട്ട. തഹസിൽദാർ) നിര്യാതനായി. ഭാര്യ പരേതയായ ജ്ഞാന സെൽവം (ടീച്ചർ). മക്കൾ : ജസ്റ്റിൻ ജി.എസ്. റോസ്, റാണി എഡ്‌വിൻ. മരുമക്കൾ : റാണി ജസ്‌റ്റിൻ, എഡ്‌വിൻ ജയരാജ്. പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 5 ന്.