കോവളം :ബീച്ച് റോഡിൽ സുഹ്‌റ മൻസിലിൽ സിറാജുദീൻ (64)നിര്യാതനായി. ഭാര്യ ഹാമിത. മക്കൾ :ഹസീന, ഷെമീമ, മുഹമ്മദ് സജീർ. മരുമക്കൾ :നൗഫൽ (അഫ്‌ലഹ ട്രേഡിങ്ങ് ), അബ്‌ദുൾ സലാം(ബഹറിൻ ), സനൂജ .ഖബറടക്കം രാവിലെ 9മണിക്ക് കോവളം ജുമാ മസ്ജിദിൽ .