anna-86

പനങ്ങാട്: രണ്ടുതൈക്കൽ അന്ന (86) നിര്യാതയായി. മക്കൾ: ജോയി, ജോസഫ്, ഗർവാസീസ്, സൈമൺ, റാണി. മരുമക്കൾ: ആനി, ഷൈനി, ഡെയ്‌സി, ബിനു.