സുനിൽകുമാർ

കാച്ചാണി : മൈലാടുംപാറ കിഴക്കേ ചരുവിള പുത്തൻവീട്ടിൽ സുനിൽകുമാർ (38) നിര്യാതനായി. ഭാര്യ : രഞ്ജിനി. മക്കൾ : സജിത്, സുജിത്, വിജിത്.

രാജയ്യൻ

തിരുപുറം : ചെറുകരിവിള വടക്കേ മാവുങ്ങൽ വീട്ടിൽ രാജയ്യൻ (68) നിര്യാതനായി. ഭാര്യ സരോജം. മക്കൾ : രഞ്ചു, സുസന്ന. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 8 ന് പുത്തൻകട ഉണ്ണിമിശിഖാ ദേവാലയത്തിൽ.