പുനലൂർ: നെല്ലിപ്പള്ളി ഉതിമൂട്ടിൽ തോമസ് ബേബിയുടെ ഭാര്യ സൂസമ്മ ബേബി (63) നിര്യാതയായി. സംസ്കാരം സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലിത്ത ഡോ. എബ്രഹാം മാർ എപ്പിപ്പാനിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ വാളക്കോട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തി .