astro

അശ്വതി: ഔദ്യോഗികത്തിരക്ക്, സന്താനഗുണം.

ഭരണി: അയൽവാസിയുമായി പിണക്കം, ധനനഷ്ടം.

കാർത്തിക: ധനച്ചെലവ്, തൊഴിൽഗുണം.

രോഹിണി: വാഹനഗുണം, കീർത്തി.

മകയിരം: വിവാഹാലോചന, ഗൃഹാഭിവൃദ്ധി.

തിരുവാതിര: ബാങ്ക് വായ്പ, സത്കാരം.

പുണർതം: സ്വർണ നഷ്ടം, വാഹനക്ളേശം.

പൂയം: ജലയാത്ര, സുഹൃത്തിന്റെ വിവാഹം.

ആയില്യം: മാനഹാനി, വിനോദയാത്രാഗുണം.

മകം: ആരോഗ്യക്ളേശം, ഉടമ്പടി.

പൂരം: ശകാരം കേൾക്കും, ധനനഷ്ടം.

ഉത്രം: വാഹന പണിമുടക്കം, സത്കാരം.

അത്തം: സ്വർണനഷ്ടം, മനഃപ്രയാസം.

ചിത്തിര: ബാങ്ക് വായ്പ, സത്കാരം.

ചോതി: വിമാനയാത്ര, സമ്മാനം.

വിശാഖം: അപകട സാദ്ധ്യത, ശുഭവാർത്ത

അനിഴം: ഉന്നത വിജയം, സുഹൃത് ഗുണം.

തൃക്കേട്ട: ഭാര്യാക്ളേശം, വിവാദം.

മൂലം: തർക്കം, കലഹം, മനഃപ്രയാസം.

പൂരാടം: അപകീർത്തി, ദ്രവ്യഗുണം.

ഉത്രാടം: സുഹൃത്തുമായി പിണക്കം, ക്ഷേത്രദർശനം.

തിരുവോണം: സ്വർണം വാങ്ങും, ആരോഗ്യക്ളേശം.

അവിട്ടം: അതിഥി സത്കാരം., സുഹൃത് ഗുണം.

ചതയം: കലഹം, വിവാദം, ധനക്ലേശം.

പൂരുരുട്ടാതി: നൂതന സംരംഭ ഗുണം, വൈദ്യസഹായം.

ഉത്രട്ടാതി: സത്കാരം, ഭൂമിനേട്ടം.

രേവതി: ധനഗുണം, യാത്രാഭാഗ്യം.