സി. യശോദ
കരുമം : ആര്യോട് വീട്ടിൽ പരേതനായ നാഗപ്പൻ പണിക്കരുടെ ഭാര്യ യശോദ.സി (76) നിര്യാതയായി. മക്കൾ: നാഗേഷ് മണി, നാഗേന്ദ്ര മണി, നൈനാ മണി, നന്ദിനി, നളിനി. മരുമക്കൾ: ജയപ്രകാശ്, സുധാകുമാരി, രമേശൻ, സതീശൻ, ശാന്തകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
മുഹമ്മദ് ഫയ്‌ഹ്
പൗണ്ട്കടവ് : പുതുവൽ വീട്ടിൽ ഫിർദൗസിന്റെയും ഷറീന ബീവിയുടെയും മകൻ മുഹമ്മദ് ഫയ്‌ഹ് (13) നിര്യാതനായി. സഹോദരൻ : മിൻഹാജ്.
ആർ. രാജേന്ദ്രൻ
പള്ളിച്ചൽ : മേത്തൻവിള രാജേഷ് ഭവനിൽ (പി.എൽ.ആർ.എ 79) ആർ. രാജേന്ദ്രൻ (59) നിര്യാതനായി. ഭാര്യ : സുകുമാരി. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: ലക്ഷ്മി, സരിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.