ബാലരാമപുരം: പഴയ കാരക്കാമണ്ഡപം ടി.സി 53/229 ദാറു മുഫ്സിനിലിൽ മസൂദ് ഇസ്മായിലിന്റെ ഭാര്യ സബൂറാ ബീവി ( പ്രിൻസിപ്പൽ, എ.ആർ.ആർ പബ്ലിക് സ്കൂൾ, 58) നിര്യാതയായി. മക്കൾ: അഹമ്മദ് മുഫ്സിൻ, ആമി. മരുമക്കൾ: ഫർവിൻ, ഫെബിൻ. ഖബറടക്കം പൂന്തുറ ജമാ അത്ത് ഖബർസ്ഥാനിൽ നടന്നു.