ബാലരാമപുരം: മുടവൂർപ്പാറ പാട്ടത്തിൽ വീട്ടിൽ സി.അരവിന്ദാക്ഷൻ (അമ്പി, സി.പി.എം മുടവൂർപ്പാറ ബ്രാഞ്ച് സെക്രട്ടറി, 70) നിര്യാതനായി. മക്കൾ: സൗമ്യ, രമ്യ.മരുമക്കൾ: ചെന്തിൽകുമാർ, സുരേഷ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.