ആ​റ്റിങ്ങൽ: വഞ്ചിയൂർ കളിവിളാകം പാർവതിദേവീക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 2ന് നടക്കും. രാവിലെ 7ന് മഹാമൃത്യുഞ്ജയഹോമം, 9.50ന് സമൂഹപൊങ്കാല, 10ന് നവകലശാഭിഷേകം,11.30ന് നാഗരുപൂജ,12.30ന് അന്നദാനം,വൈകിട്ട് 6.30ന് താലപ്പൊലിയും വിളക്കും.രാത്രി 7.30ന് കൊടുതി.