തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ലൈബ്രറി ആൻഡ് ഇൻസ്ട്രുമെന്റേഷൻ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 9.35 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. മന്ത്രിമാരായ കെ.ടി. ജലീൽ, ജി. സുധാകരൻ എന്നിവർ പങ്കെടുക്കും.