വിതുര :ചെറ്റച്ചൽ തടത്തരികത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (96) നിര്യാതയായി. മക്കൾ: ലക്ഷ്മണൻ പിള്ള (റിട്ട: വില്ലേജ് ഓഫിസർ), കെ. രാമൻ പിള്ള, കെ. ശശിധരൻ പിള്ള (റിട്ട: ഫെഡ് ഡ്രാഫ്റ്റ്സ് മാൻ), അംബിക അമ്മ, മോഹനൻ പിള്ള (റിട്ട: സൂപ്രണ്ട്, ജല അതോറിറ്റി), കെ. കൃഷ്ണ പിള്ള (സതി: റബ്ബർ വ്യാപാരം), ജലജ കുമാരി (റിട്ട: അധ്യാപിക), ജയന്തി, അഡ്വ. ബൈജു, പരേതനായ വേണുഗോപാല പിള്ള. മരുമക്കൾ: എം.ബി. അംബിക, ആർ. ശാന്ത കുമാരി, ടി. മീനാക്ഷി അമ്മ (റിട്ട: ജോയിന്റ് റജിസ്ട്രാർ, സംസ്ഥാന പ്ലാനിങ് ബോർഡ്), പുഷ്ക്കല, പി.എ. റാണി, പി. രമ കുമാരി (റിട്ട: പബ്ലിക് ഹെൽത്ത് നഴ്സ്), ആർ. ജഗന്നാഥൻ (റിട്ട: ജോയിന്റ് സെക്രട്ടറി ഗവ: സെക്രട്ടറിയേറ്റ്), എസ്. ബിന്ദു, പരേതരായ ശശി കുമാർ (റിട്ട: സെയ്ൽസ് ടാക്സ് ഓഫിസർ), മോഹന കുമാർ (റിട്ട: ലക്ചററർ, വിതുര ഗവ: വിഎച്ച്എസ്എസ്). പുലകുളി അടിയന്തിരം ഫെബ്രുവരി 9 ന് രാവിലെ 10 ന്.