vld-2

വെള്ളറട: പുലിയൂർശാല മുരളി ഭവനിൽ പരേതനായ പുലിയൂർശാല മുൻ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരേശപ്പണിക്കരുടെ ഭാര്യ ജെ സുമജമ്മ (79) നിര്യാതയായി .മക്കൾ: മുരളികുമാരി, ശോഭനകുമാരി, ഗീതകുമാരി, ഇന്ദിര കുമാരി, കസ്തൂരി, മരുമക്കൾ: പരേതനായ ശ്രീകുമാർ, പരേതനായ ഗോപിനാഥൻ, എൻ. സുരേന്ദ്രൻ (മാക്സ്കൂൾ സിസ്റ്റംസ്) ,അഡ്വ: കോവളം ബി അജിത് കുമാർ, കെ. അശോക് കുമാർ .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.