കളമശേരി : എച്ച്.എം.ടി കോളനി അരിമ്പാറ വീട്ടിൽ പരേതയായ ദേവുവിന്റെ മകൻ പ്രദീപ് (49) നിര്യാതനായി. എച്ച്.എം.ടി കോളനി 22-ാം പൂളിൽ ചുമട് തൊഴിലാളിയാണ്. ഭാര്യ: ബീന, മക്കൾ : ആരോമൽ, ആർച്ച.