ബാലരാമപുരം : തുമ്പോട് വലിയവിളാകത്ത് എസ്.ആർ. ഭവനിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. മകൾ: പരേതയായ ശ്രീകല. മരുമകൻ: രവീന്ദ്രൻ കെ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.
ശ്രീകുമാരൻ നായർ
തിരുവനന്തപുരം : കരമന തളിയൽ മണ്ണൂർ വീട്ടിൽ പരേതരായ ബാലകൃഷ്ണൻ നായരുടെയും ജഗദമ്മതങ്കച്ചിയുടെയും മകൻ ബി. ശ്രീകുമാരൻ നായർ (കുമാരൻ, 54) നിര്യാതനായി. ഭാര്യ: ആശ ശ്രീകുമാർ (ക്യു. ആർ.എസ്). മക്കൾ: അമർനാഥ്, അമൃത. സഞ്ചയനം: 2ന് രാവിലെ 8.30ന്.
ഡോ. പ്രസാദ്
കുമാരപുരം : പണയിൽ ലെയ്‌നിൽ (പി.എൽ.ആർ.എ 8)ൽ ഡോ. എൻ. പ്രസാദ് (81, റിട്ട. അഡിഷണൽ ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: എസ്. ഷീല (റിട്ട. പ്രൊഫസർ എസ്.എൻ. കോളേജ് ). മക്കൾ: ഡോ. വിശാഖ് പ്രസാദ് (ഗോകുലം മെഡിക്കൽ കോളേജ്), വിധുപ്രസാദ് (ഐ.ബി.എം, ബാംഗ്ളൂർ). മരുമക്കൾ: ലേഖ വിശാഖ്, രഞ്ജിനി വിധു. സഹോദരി: ഡോ. മാധുരി വിജയൻ (റിട്ട. ഡയറക്ടർ ഇൻഷ്വ. മെഡിക്കൽ സർവീസ് ). മരണാനന്തര ചടങ്ങുകൾ 2ന്.