വള്ളികുന്നം: ഇലിപ്പക്കുളം കാക്കാന്റയ്യത്ത് വീട്ടിൽ അച്ചൻകുഞ്ഞ് (ഡി.ഫിലിപ്പ് , 69) നിര്യാതനായി, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇലിപ്പക്കുളം സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ സൂസമ്മ. മക്കൾ: അജു ഫിലിപ്പ്, അനു. മരുമക്കൾ: റീന, ബിജു.