eeppan

കായംകുളം : കൃഷ്ണപുരം തിരുവല്ല പാലിയേക്കര കുഴിപ്പറമ്പിൽ പരേതനായ കോശി ഈപ്പന്റെ മകൻ കെ.കെ.ഈപ്പൻ (72,സി.ഐ.ബി റിട്ട.ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കായംകുളം കാദീശ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസി . മക്കൾ: സുനോയി, സുനു. മരുമക്കൾ: ജസീന്ത , ജോൺകുട്ടി.