പോത്തൻകോട്: കാട്ടായിക്കോണം മാനസഗിരിയിൽ റിട്ട.പഞ്ചായത്ത് സെക്രട്ടറി ഡോ.പി.ഗിരീശന്റെ ഭാര്യ ഡോ.എസ്.ഷീല (58 ,മെഡിക്കൽ മിഷൻ ഹോമിയോ ക്ലിനിക്,കാട്ടായിക്കോണം ) നിര്യാതയായി. മക്കൾ: ഡോ. ഷിഗിൻ എസ്. ഗിരി, മാനസ ജി.എസ്. മരുമക്കൾ: ഡോ.സുജിത, എസ്.ശരത്ത് (ലോക്കൽ ഫണ്ട് ഓഡിറ്റ് )സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്