ചേങ്കോട്ടുകോണം: കുളക്കോട്ടുകോണം മണ്ണർത്തല വീട്ടിൽ കെ.ദേവകിയമ്മ (90 )നിര്യാതയായി.മക്കൾ:ഡി. ഇന്ദിര,ഡി. വിജയമ്മ. മരുമക്കൾ: ദേവരാജൻ,പരേതനായ രാധാകൃഷ്ണൻ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 നു.