പരശുവയ്ക്കൽ : നുള്ളിക്കാട് പുത്തൻവീട്ടിൽ പരേതനായ മാധവൻറെ ഭാര്യ ദേവകി (90) നിര്യാതയായി. മക്കൾ: പ്രസന്ന, ഉഷ, കൃഷ്ണൻകുട്ടി, ശ്രീകുമാർ, ശ്രീകല, സന്തോഷ്. മരുമക്കൾ: പരേതനായ ശാന്തപ്പൻ, വിക്രമൻ, രാജി, ബിന്ദു, അജയൻ, ദീപ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്