കഴക്കൂട്ടം: കിഴക്കുംഭാഗം, കെ.ബി.ആർ.എ.94/എ, ഗോകുലത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ എ.ശാരദ അമ്മ (87) നിര്യാതയായി. മക്കൾ: ബി.മോഹനൻ നായർ (ഭദ്രൻ), പരേതനായ ബി.ഗിരീഷ് കുമാർ, ബി.ബാബുക്കുട്ടൻ, എസ് ലതാകുമാരി, എസ്.സുമ. മരുമക്കൾ: ജി.രമാദേവി, കെ.വിജയമ്മ, വി.സിന്ധു, എൻ.വിക്രമൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.