kob-Jancy Raju- 52
തുരുത്തി: പുന്നത്തൂർ രാജു ആന്റണിയുടെ ( കെ.എസ്.ബി.സി) ഭാര്യ ജാൻസി (52) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് തുരുത്തി മർത്ത്മറിയം ഫൊറോനപള്ളിയിൽ. തൃക്കൊടിത്താനം മണമേൽ കുടുംബാംഗമാണ്. മക്കൾ: അരുൺ രാജു, അമൽ രാജു.