ambikadevi

പാറശാല: ചെങ്കൽ കുറ്ററയ്ക്കൽ വീട്ടിൽ ജി.മധുസൂദനൻ നായരുടെ (ഉണ്ണിക്കൃഷ്‌ണൻ, റിട്ട. ഐ.എസ്.ആർ.ഒ) ഭാര്യ വി.എസ്. അംബികാദേവി (70) നിര്യാതയായി. മക്കൾ: എം.എ.സരിത (ലക്ച്ചറർ, ക്രിസ്ത്യൻ പ്ലോടെക്നിക് കോളേജ്, കുട്ടയ്ക്കോട്, കന്യാകുമാരി ജില്ല), എം.എ. സജിത (ടീച്ചർ, പി.ജി.എം വി.എച്ച്.എസ്.എസ്,പുല്ലാമല,അമരവിള). മരുമക്കൾ: എ.സതീഷ് കുമാർ (ഇൻസ്ട്രക്ടർ, ഐ.ടി.ഐ, കുഴിത്തുറ), ആർ.ഗിരീഷ് (ഗവ.കോൺട്രാക്ടർ). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.