കുളത്തൂർ : തൃപ്പാദപുരം കുറുംകുടി ശിവോദയത്തിൽ കോൺഗ്രസ് മുൻ കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറി കെ.പി.രാജചന്ദ്രൻ നായർ (66 ) നിര്യാതനായി. ഭാര്യ: ദേവികുമാരി. മക്കൾ: രഞ്ജിത്ത് കുമാർ,രേഷ്മ. മരുമക്കൾ: ശ്രീജ,സന്തോഷ്‌കുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്