കൊട്ടാരക്കര : കിഴക്കേക്കര വിദ്യാനഗർ ഈശ്വരവിലാസത്തിൽ കെ.നാരായണപിള്ള (81) (മുൻ . എം.ഡി, സ്റ്റീൽ കോംപ്ലക്സ് , റിട്ട.കെ.എസ്.ഐ.ഡി.സി) നിര്യാതനായി. ഭാര്യ: നിർമ്മലാദേവി. മക്കൾ : അനിത, അജിത്, ആരതി. മരുമക്കൾ : ശിവകുമാർ , സരയു, രാജേന്ദ്രൻ . സഞ്ചയനം 6 ന് രാവിലെ 8ന് .