കഴക്കൂട്ടം: മേനംകുളം കൊല്ലംവിളാകത്ത് വീട്ടിൽ കെ. വിശ്വംഭരൻനായർ( 85)നിര്യാതനായി. സംസ്കാരം ഇന്ന്( വ്യാഴം) രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ ഓമന അമ്മ. മക്കൾ: രമകുമാരി, ഉദയകുമാരൻനായർ, അജയകുമാരൻനായർ. വിജയകുമാരൻനായർ. വീണകുമാരി, ലതകുമാരി, പുപ്ഷകുമാരി, മരുമക്കൾ: പ്രസന്നകുമാർ, സുധകുമാരി, ഉഷകുമാരി, ബീനകുമാരി, നന്ദകുമാർ, ചന്ദ്രശേഖരൻനായർ, ഭൂവനചന്ദ്രൻനായർ, സഞ്ചനം ചൊവാഴ്ച രാവിലെ 8.30ന്