വടശേരിക്കോണം : ലിസി വിലാസത്തിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സുധ (56) നിര്യാതയായി. മക്കൾ: ലിസി, ലിജി. മരുമക്കൾ: ഷിബു, ഗാഡ്‌വിൻ.

സഞ്ചയനം: 2ന് രാവിലെ 8ന്.

പ്രഭാകരൻ

നെല്ലിമൂട് : വെൺപകൽ ചുണ്ടവിളാകം കന്നുംകൂട് വച്ച കടയാറ പുത്തൻവീട്ടിൽ പ്രഭാകരൻ വി. (79) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഉഷ, സന്തോഷ്. മരുമക്കൾ: സൈമൻ, വിനില വി. മരണാനന്തര പ്രാർത്ഥന ശനിയാഴ്ച രാവിലെ 8ന് പട്ട്യക്കാല ഫാത്തിമപുരം ചർച്ചിലും തുടർന്ന് ഭവനത്തിലും.

സരസ്വതിഅമ്മ

കോവളം : വെങ്ങാനൂർ പനങ്ങോട്ടു വർഷമേഘത്തിൽ പരേതനായ ഡി. കൃഷ്ണൻ നായരുടെ ഭാര്യ കെ. സരസ്വതിഅമ്മ (72) നിര്യാതയായി. മക്കൾ: കെ. സുരേഷ് കുമാർ, കെ. രമേഷ് കുമാർ, കെ. സന്തോഷ് കുമാർ. മരുമക്കൾ: എം.ആർ. സജിതാറാണി, മീന, ജയ. സഞ്ചയനം: 2ന് രാവിലെ 8ന്.