basheer

മുടപുരം: കിഴുവിലം പഞ്ചായത്ത് ഓഫീസിനു സമീപം റാഫി വില്ലയിൽ ബഷീർ (72 ) നിര്യാതനായി.ഭാര്യ:പാരിഷ.മക്കൾ:റാഫി,റംസി,റംഷാദ്.മരുമക്കൾ:ഒബീന,ബബിത,സൈന.