കടകുളം : നല്ലൂർവട്ടം കെ.വി സദനത്തിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ കരുണാകരൻ നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്രഅമ്മ. മക്കൾ: വസന്തകുമാരിഅമ്മ, വേലപ്പൻനായർ, സുന്ദരേശൻ നായർ, പരേതയായ വത്സലകുമാരി, ഗോപാലകൃഷ്ണൻനായർ. മരുമക്കൾ: പരേതനായ വേലപ്പൻനായർ, ശാന്താ വി. നായർ, ഗീതകുമാരി, രവീന്ദ്രൻനായർ, സുജകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.