ആലുവ: കീഴ്മാട് തൗഫീക്ക്മൻസിലിൽ കെ.സി. കുഞ്ഞുമോൻ (91) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷാജു, സാജിത, സഗീർ. മരുമക്കൾ: ലുബ്സീന, പരേതനായ ഷെരീഫ്, ഷാമില.