തിരുവനന്തപുരം:ചാക്ക കൽപകനഗർ വനിതാസമാജത്തിന്റെ വാർഷിക പൊതുയോഗം കൂടി ഗേളി ജോസഫ്(പ്രസിഡന്റ്), വിജയകുമാരി (വൈസ് പ്രസിഡന്റ്), ശാന്ത അയ്യപ്പൻ (സെക്രട്ടറി), ശോഭാസുരേന്ദ്രൻ (ജോ.സെക്രട്ടറി,) ശാന്തമധു( ട്രഷറർ) എന്നിവരുൾപ്പെട്ട പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.