gouthami

തിരുവനന്തപുരം : കവടിയാർ പാർവതി നഗർ ഗോകുലത്തിൽ പരേതനായ രാമനാഥന്റെ ഭാര്യ ഗൗതമി രാമനാഥൻ (86) നിര്യാതയായി. മകൾ : ശോഭിത ശശിധരൻ പിള്ള (ഹാൻസിൽ ആൻഡ് ഗ്രീറ്റിൽ മൊണ്ടസോറി സ്കൂൾ, കവടിയാർ). മരുമകൻ സി. ശശിധരൻ പിള്ള (റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ, പി.ഡബ്ളിയു.ഡി). കൊച്ചുമക്കൾ: ഗായത്രി എസ് എസ് ( യു. എസ്. എ ), ഗോകുൽ ശശിധരൻ ( കാനഡ ) . മരണാനന്തര ചടങ്ങുകൾ ഫെബ്രുവരി 9ന് രാവിലെ 10 മണിക്ക്.