ആലപ്പുഴ: തിരുമല വാർഡ് (പോഞ്ഞിക്കര) കന്നിട്ടപ്പറമ്പിൽ ഹരിദാസ് (62) നിര്യാതനായി. ഭാര്യ: കാഞ്ചന ഹരിദാസ്. മക്കൾ: ഹരിലാൽ,സരിത,ശ്രീജിത്ത്. മരുമക്കൾ: രമ്യ,ബിജു. സഞ്ചയനം ഫെബ്രുവരി 3 ന് രാവിലെ 9.30 ന്.