inaguration

കിളിമാനൂർ:പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് അടയമൺ മുരളി അദ്ധ്യക്ഷത വഹിച്ചുകെ.പി.സി.സി.അംഗം എൻ.സുദർശനൻ, ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ സൊണാൾജ്, എ.ഷിഹാബുദീൻ, എൻ.ആർ.ജോഷി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ ,മണ്ഡലം പ്രസിഡന്റുമാരായ നളിനാക്ഷൻ, ജ്യോതികുമാർ, ഹരികൃഷ്ണൻ നായർ, കോൺഗ്രസ് നേതാക്കളായ ലളിത മനോഹരൻ, എ.എം.നസീർ, രമണി പ്രസാദ്, രമാഭായ്, രാജേന്ദ്രൻ, താഹിറ ബീവി എന്നിവർ പങ്കെടുത്തു.