തിരുവനന്തപുരം:പൂജപ്പുര ആനന്ദാശ്രമത്തിൽ വെള്ളി,ശനി,ഞായർ ദിവസങ്ങളിലായി യോഗ് ധ്യാന വിദ്യാ സെമിനാർ സംഘടിപ്പിക്കും.യോഗാസനം,പ്രാണായാമം,കൗശികി നൃത്തം എന്നിവയിൽ പരിശീലനം നൽകും.സെമിനാറിലേക്കുള്ള പ്രവേശനം സൗജന്യം.