വർക്കല:തച്ചൻകോണം പന്തളം മുരുക ഭക്തരുടെ നേതൃത്വത്തിൽ ഫെബ്രുവരി 5ന് ഉച്ചയ്ക്ക് 11ന് അന്നദാനവും വൈകിട്ട് 6ന് മഞ്ഞൾനീരാട്ടും ഉണ്ടായിരിക്കും.