ആറ്റിങ്ങൽ:അവനവഞ്ചേരി തച്ചൂർക്കുന്ന് തെന്നൂർ മാടൻകാവ് ഭദ്രകാളീ ക്ഷേത്ര ഉത്സവം ആരംഭിച്ചു. 31ന് രാവിലെ 5.30ന് മഹാ ഗണപതിഹോമം, 8.30 ന് പൊങ്കാല, തുടർന്ന് പ്രഭാത ഭക്ഷണം, വൈകിട്ട് 5 ന് ഗൃഹ ഭണ്ഡാര സമർപ്പണം, 5.45 ന് ഭഗവതിസേവ, 6 ന് സഹസ്ര ദീപം തെളിക്കൽ, രാത്രി 9 ന് നടകം. ഫെബ്രുവരി 1 ന് രാവിലെ 8.30 ന് മഹാ സുദർശന ഹോമം, 11ന് അന്നദാനം, വൈകിട്ട് 5 ന് ഐശ്വര്യ പൂജ, രാത്രി 7 ന് തിരുവാതിര, 8.30ന് ഗാനമേള, 2 ന് രാവിലെ 9.30 ന് നാഗരൂട്ട്, വൈകിട്ട് 5 ന് പല്ലക്ക് എഴുന്നള്ളത്ത് ഘോഷയാത്ര. 5.30 ന് കുട്ടി ഗാനമേള,