വർക്കല:അയിരൂർ ആയിരവില്ലി മഹാദേവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 30 മുതൽ ഫെബ്രുവരി 6 വരെ നടക്കും. 30ന് രാവിലെ 5.30ന് ഗണപതിഹോമം, 7.30ന് കലശം, 9.10ന് കൊടിയേറ്ര്, രാത്രി 7ന് പുഷ്പാഭിഷേകം, ഫെബ്രുവരി ഒന്നിന് വൈകിട്ട് 6.30ന് ശനീശ്വരപൂജ, 5ന് രാവിലെ 8ന് അഖണ്ഡനാമജപയജ്ഞം, 11.30ന് അന്നദാനം,രാത്രി 8.30ന് ഭക്തിഗാനമേള, 10.45ന് പളളിവേട്ട, 6ന് രാവിലെ 7.30ന് പൊങ്കാല, 10.30ന് നാഗരൂട്ട്, 11.30ന് അന്നദാനം, വൈകുന്നേരം 4ന് ആറാട്ട്ഘോഷയാത്ര, 4.15ന് ഓട്ടൻതുളളൽ, 7.30ന് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും.