വർക്കല: വെൺകുളം പടിഞ്ഞാറ്രേവീട് ദുർഗ്ഗാദേവിക്ഷേത്രത്തിലെ കാർത്തിക തിരുനാൾ മഹോത്സവം ഫെബ്രുവരി 1, 2, 3 തീയതികളിൽ നടക്കും. ഗണപതിഹോമം, കലശം, ഭഗവതിസേവ, പാരായണം എന്നിവയ്ക്ക് പുറമെ 3ന് രാവിലെ 7.45ന് കുട്ടികളുടെ ഉരുൾ, 8.10ന് സമൂഹപൊങ്കാല, തുടർന്ന് തുലാഭാരം, 12.30ന് അന്നദാനം, 7.30ന് നാട്യവിസ്മയം, രാത്രി 9.30ന് സേവയും വിളക്കും.