‌ഭാരതി

കുളത്തൂർ : വായനശാലയ്ക്കുസമീപം കാർത്തികവീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ എൽ. ഭാരതി (95) നിര്യാതയായി. മക്കൾ: തങ്കമണി, പ്രസന്നൻ, വസന്തകുമാരി. മരുമക്കൾ: തങ്കരാജ്,വിമലാദേവി,ശശാങ്കൻ. മരണാനന്തര ചടങ്ങുകൾ 3ന് രാവിലെ 7ന്.