puru

കിളിമാനൂർ: പൊരുന്തമൺ സുജനി വിലാസത്തിൽ കെ.ജി. പുരുഷോത്തമൻ (84) നിര്യാതനായി.ഭാര്യ: ശിവാനി. മക്കൾ: സാലുമോൻ, സീനിയ, സൈലേഷ് .മരുമക്കൾ: ഡൗഡ, അശോകൻ, നിത്യ .സഞ്ചയനം തിങ്കൾ രാവിലെ 9 ന്.