നെടുമങ്ങാട് :നഗരസഭ സന്നഗർ വാർഡിലെ വാർഷിക പദ്ധതി രുപീകരണ വാർഡ് സഭ ഒന്നിന്ന രാവിലെ 10.30ന് തോട്ടുമുക്ക് കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് കൗൺസിലർ രാജീവ് അറിയിച്ചു.മുൻ വാർഷിക പദ്ധതി നിർവഹണം,നടപ്പ് പദ്ധതി പുരോഗതി എന്നിവ സംബന്ധിച്ചുള്ള അവതരണം, മിഷൻ പ്രവർത്തനം, പ്ലാസ്റ്റിക് നിർമ്മാർജനം ,കരട് പദ്ധതിചർച്ച എന്നിവ വാർഡ് സഭയിൽ നടക്കും.