പുന്നാവൂർ : ഭരണിയറക്കുഴി വീട്ടിൽ പരേതനായ കുഞ്ഞൻപണിക്കരുടെ ഭാര്യ പൊന്നമ്മ (87) നിര്യാതനായി. മക്കൾ : ശകുന്തള, അശോകൻ, കുചേലൻ, സുശീല. മരുമക്കൾ : കൃഷ്ണൻ, ശാന്ത, അംബിക. സഞ്ചയനം ഞായറാഴ്ച 8.30ന്.