തിരുമല: കുന്നപ്പുഴ: പാറേക്കോണം ചരുവിള വീട്ടിൽ പരേതരായ ജോർജിന്റെയും നേശമ്മയുടെയും മകൻ വിജയൻ.ജി (54)നിര്യാതനായി . സഹോദരങ്ങൾ : തങ്കമണി, വിൽസൻ, സെൽവരാജ്. പ്രാർത്ഥന ഞായർ 3 ന്.